Pavithram

Vaalinmel Poovum


Song: Vaalinmel Poovum
Artiste(s): M.G. Sreekumar & Sujatha
Lyricist: O.N.V. Kuruppu
Composer: Sharath
Album: Pavithram

Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale

Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale
Sukhamo ammakkili than
Kushalam thedum azhake
varu naavoru paadaan nee
Ini varum vishu naalil

((Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale))

(Ammatthiruvayarullil kurukanu
Kunjarippraavu kunjamminippraavu) (x2)

Enthini venam ennarulenam
Punnellinnavilo poovan kaniyo
Thumbappoochoro thooshanilathan
Thunchatthu vecha pazham nurukko

Thirunellikkaavile aa…
Thirunellikkaavile cheruthechitthenpazham
Varu kalkkanda thenmaavil virunnu koodaan pokaam

((Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale))

(Kuttikkurungaali thatthappennumaayi
Koottukoodaallo ini koottukoodaallo) (x2)

Ponkuruttholakkuzhalunde
Konchum chilambin maniyunde
Punnaagakkaiyyile thudiyunde
Pookkula thullunna thaalamunde

Kalamanelppaadatthe aa..
Kalamanelkkathir tharum kurumani paalmani
Ini enthe kochambraatti manassil moham chollu

((Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale))

((Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale
Sukhamo ammakkili than
Kushalam thedum azhake
varu naavoru paadaan nee
Ini varum vishu naalil))

((Vaalinmel poovum vaalittezhuthiya
Velmunakkannumaayi vanna veshukkilimakale))

☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢☢

വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ

വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവൊരു പാടാൻ നീ
ഇനി വരും വിഷു നാളിൽ

((വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ))

(അമ്മത്തിരുവയറുള്ളിൽ കുറുകണ്
കുഞ്ഞരിപ്പ്രാവ് കുഞ്ഞമ്മിണിപ്പ്രാവ്) (x2)

എന്തിനി വേണം എന്നരുളേണം
പുന്നെല്ലിന്നവിലോ പൂവൻകനിയോ
തുമ്പപ്പൂച്ചോരോ തൂശനിലതൻ
തുഞ്ചത്ത് വെച്ച പഴംനുറുക്കോ

തിരുനെല്ലിക്കാവിലെ ആ…
തിരുനെല്ലിക്കാവിലെ ചെറുതെച്ചി തേൻപഴം
വരൂ കല്ക്കണ്ട തേന്മാവിൽ വിരുന്നു കൂടാൻ പോകാം

((വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ))

(കുട്ടിക്കുറുങ്ങാലി തത്ത പെണ്ണുമായി
കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ) (x2)

പൊൻകുരുത്തോലക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ
പുന്നാഗക്കൈയ്യിലെ തുടിയുണ്ടേ
പൂക്കുല തുള്ളുന്ന താളമുണ്ടേ

കളമനെൽപ്പാടത്തെ ആ..
കളമനെൽക്കതിർ തരും കുറുമാനി പാൽമണി
ഇനി എന്തേ കൊച്ചംബ്രാട്ടി മനസ്സിൽ മോഹം ചൊല്ല്

((വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ))

((വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ
സുഖമോ അമ്മക്കിളി തൻ
കുശലം തേടും അഴകേ
വരൂ നാവൊരു പാടാൻ നീ
ഇനി വരും വിഷു നാളിൽ))

((വാലിന്മേൽ പൂവും വാലിട്ടെഴുതിയ
വേൽമുനക്കണ്ണുമായി വന്ന വേശുക്കിളിമകളെ))

About these ads

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s